2013, ജൂൺ 10, തിങ്കളാഴ്‌ച

ശ്രീ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം

ശ്രീ കോട്ടൂർ മഹാവിഷ്ണു ക്ഷേത്രം 
റൂട്ട്:- തളിപ്പറമ്പിൽ നിന്നും 3 2 കിമി ശ്രീ കണ്ടാപുരം ഇരിക്കൂർ റൂട്ടിൽ 
പ്രതിഷ്ഠ മഹാവിഷ്ണു 
ദർശനസമയം 6.3 0 -8 .0 0 am , 6. 3 0 -7. 3 0 pm 
ഉത്സവം മീനം 2 4 നു 
ഭരണം പ്രസിഡണ്ട്‌  ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി 
ശ്രീകണ്ടാപുരം 6 7 0 6 3 1 

ശ്രീ കോട്ടൂർ പുതിയ ഭഗവതീ ക്ഷേത്രം കോട്ടൂർ

ശ്രീ കോട്ടൂർ പുതിയ ഭഗവതീ ക്ഷേത്രം കോട്ടൂർ 
റൂട്ട്:- ഇരിക്കൂര് റോഡില ശ്രീ കണ്ടാപുരം പാലം കഴിഞ്ഞു മലപ്പട്ടം റോഡിൽക്കൂടി .7 5 കിമി 
പ്രതിഷ്ഠ പുതിയഭഗവതി പതിനാറാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ  സംക്രമ പൂജ 
മകരം 2 7 നു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി 6 7 0 6 3  1 

ശ്രീ മഹാവിഷ്ണു മഹാദേവ ക്ഷേത്രം തൃക്കടമ്പ്

ശ്രീ മഹാവിഷ്ണു മഹാദേവ ക്ഷേത്രം തൃക്കടമ്പ് 
റൂട്ട്:- തളിപ്പറമ്പിൽ നിന്ന് ഇരിക്കൂർ ശ്രീ കണ്ടാപുരംറോഡിൽ 2 4 കിമി അകലെ   

പ്രതിഷ്ഠ കൾ വിഷ്ണുവിനും ശിവനും തുല്യ പ്രാധാന്യം 
ദർശനസമയം 6 -1 0 am ,5- 7 pm 
ആഘോഷങ്ങൾ ശിവരാത്രിയും അഷ്ടമിരോഹിണിയും 

ശ്രീ മഹാവിഷ്ണു ക്ഷേത്രം

ശ്രീ മഹാവിഷ്ണു ക്ഷേത്രം 
റൂട്ട്:- തളിപ്പറമ്പിൽ നിന്നും 27  കിമി കണിയാർ വയൽ കാഞ്ഞിലേരി റോഡിൽ 

പ്രതിഷ്ഠ മഹാവിഷ്ണു പതിനൊന്നാം നൂറ്റാണ്ട് 

ദർശനസമയം 6. 3 0 -9.0 0 am ,5 .3 0 -7 .0 0 pm 

മേടം 2 4 നു  ഉത്സവം 

ഭരണം പ്രസിഡണ്ട്‌ ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി കൈതപ്പുറം 

ശ്രീ വയക്കര ദൈവത്താർ കാവ്

ശ്രീ വയക്കര ദൈവത്താർ കാവ് 
റൂട്ട്:- തളിപ്പറമ്പ് ശ്രീ കണ്ടാപുരം റൂട്ടിൽ കണിയാർ വയൽ കാഞ്ഞിലേരി റോഡിൽ 2 6 കിമി 

പ്രതിഷ്ഠ വയക്കര ദൈവത്താർ (ശിവ സങ്കൽപം)
തറ  മാത്രം 
സംക്രമ ദിവസങ്ങളിൽ 6 am -1 2 pm പൂജ 

ശ്രീ മഹാവിഷ്ണു ക്ഷേത്രം

ശ്രീ ചുഴലി ഭഗവതി ക്ഷേത്രം നിടിയേങ്ങ 
റൂട്ട്:- തളിപ്പറമ്പ് ശ്രീ കണ്ടാപുരം-ചെമ്പന്തൊട്ടി  റൂട്ടിൽ 3 3 കിമി കിഴക്ക് സ്വാമി മഠം സ്റ്റൊപ്പിനു സമീപം 

പ്രതിഷ്ഠ ചുഴലി ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 

ദർശനസമയം 6.0 0 -1 0 am ,6. 0 0 -7. 3 0 pm 
വൃശ്ചികം ആറിനു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ ചുഴലി ഭഗവതി ക്ഷേത്ര കമ്മിറ്റി നിടിയേങ്ങ ശ്രീ കണ്ടാപുരം 

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നിടിയങ്ങ

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം നിടിയങ്ങ 
റൂട്ട്:- തളിപ്പറമ്പിൽ നിന്ന് 3 3 കിമി കിഴക്ക് തളിപ്പറമ്പ് -ശ്രീ കണ്ടാപുരം -ചെംബതൊട്ടി റൂട്ടിൽ   നിടിയേങ്ങ സ്വാമി മഠം സ്റ്റൊപ്പിനു  സമീപം 
പ്രതിഷ്ഠ വേട്ടക്കൊരുമകൻ പതിനെട്ടാം നൂറ്റാണ്ട്‌  

സംക്രമ ദിവസങ്ങളിൽ പൂജ (7 -1 2 )

ഭരണം പ്രസിഡണ്ട്‌ സ്വാമി മഠം വേട്ടക്കൊരുമകൻ ക്ഷേത്ര കമ്മിറ്റി