2013 ജൂൺ 10, തിങ്കളാഴ്‌ച

ശ്രീ കോട്ടൂർ പുതിയ ഭഗവതീ ക്ഷേത്രം കോട്ടൂർ

ശ്രീ കോട്ടൂർ പുതിയ ഭഗവതീ ക്ഷേത്രം കോട്ടൂർ 
റൂട്ട്:- ഇരിക്കൂര് റോഡില ശ്രീ കണ്ടാപുരം പാലം കഴിഞ്ഞു മലപ്പട്ടം റോഡിൽക്കൂടി .7 5 കിമി 
പ്രതിഷ്ഠ പുതിയഭഗവതി പതിനാറാം നൂറ്റാണ്ട് 
സംക്രമ ദിവസങ്ങളിൽ  സംക്രമ പൂജ 
മകരം 2 7 നു ഉത്സവം 
ഭരണം പ്രസിഡണ്ട്‌ ശ്രീ പുതിയ ഭഗവതി ക്ഷേത്ര കമ്മിറ്റി 6 7 0 6 3  1 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ